സംസ്കാരം (01. 02. 2022) – സാറാമ്മ ഫിലിപ്പ്

സംസ്കാരം ( 01.02.2022) , ചൊവ്വ വീയപുരത്ത് പുരയ്ക്കൽ പി.റ്റി . ഫിലി പിന്റെ ഭാര്യ സാറാമ്മ ഫിലിപ്പ് ( 91 ) നിര്യാതയായി . പരേത കാർത്തികപ്പള്ളി ഉപ്പേരിൽ കുടുംബാംഗമാണ് . ഭൗതിക ശരീരം ഇന്ന് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും . സംസ്കാരം നാളെ രാവിലെ 9.30 ന് ഭവ നത്തിലെ ശുശ്രൂഷയ്ക്കു ശേഷം 10.30 ന് ഇരതോട് വിയപുരം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിലെ കുടുംബ കല്ലറയിൽ . തത്സമയ വെബ്‌കാസ്റ്റ് മക്കൾ …